THE STRANGER WHO PRAYS FOR YOU He sells happin ess. Sometimes, happiness is melting sweetness or garlanded glory or a juicy delicacy. He gives shape, colour and taste to happiness. Even at the darkest hour, he waits for you, the approaching happiest women and men, hoping for you to be the happiest on the earth. Maybe, he is the only stranger praying for your happiness. അവർ സന്തോഷം വിൽക്കുന്നു. ചിലപ്പോൾ, സന്തോഷം നാവിൽ അലിയുന്ന മധുരമോ, പൂമാല ചാർത്തിയ വിജയമോ, രുചിയേറിയ പഴ സത്തോ ആവാം. അവർ സന്തോഷത്തിനു രൂപങ്ങൾ നൽകുന്നു, നിറം നല്കന്നു, രുചി നൽകുന്നു. ഇരുളിൽ പോലും അവർ നിങ്ങൾക്കായി കാത്തിരിക്കുന്നു - സന്തുഷ്ടരായ നിങ്ങൾക്കായി. നിങ്ങൾ ഭൂമിയിലെ ഏറ്റവും സന്തോഷിക്കുന്നവരാകട്ടെ എന്ന് അവർ ആഗ്രഹിക്കുന്നു. ഒരു പക്ഷേ നിങ്ങളുടെ സന്തോഷത്തിനായി പ്രാർത്ഥിക്കുന്ന അപരിചിതർ അവർ മാത്രമാവും .